Dwaraka A U P S

എ യു പി എസ് ദ്വാരക

എ യു പി എസ് ദ്വാരക
സ്കൂള്‍ ചിത്രം
സ്ഥാപിതം1953
സ്കൂള്‍ കോഡ്15456
സ്ഥലംദ്വാരക
സ്കൂള്‍ വിലാസംനല്ലൂര്‍നാട് പി.ഒ,
വയനാട്
പിന്‍ കോഡ്670645
സ്കൂള്‍ ഫോണ്‍04935241274
സ്കൂള്‍ ഇമെയില്‍dwarakaaups@gmail.com
സ്കൂള്‍ വെബ് സൈറ്റ്DWARAKA A U P S
വിദ്യാഭ്യാസ ജില്ലവയനാട്
റവന്യൂ ജില്ലവയനാട്
ഉപ ജില്ലമാനന്തവാടി
ഭരണ വിഭാഗംഎയ്ഡഡ്
സ്കൂള്‍ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍എല്‍.പി
യു.പി
മാധ്യമംമലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം625
പെണ്‍ കുട്ടികളുടെ എണ്ണം512
വിദ്യാര്‍ത്ഥികളുടെ എണ്ണം1137
അദ്ധ്യാപകരുടെ എണ്ണം32
പ്രധാന അദ്ധ്യാപകന്‍MR.SHAJI VARGHESE
പി.ടി.ഏ. പ്രസിഡണ്ട്MR.MANU KUZHIVELI
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌സഹായം
02/ 02/ 2017 ന് SHELLY JOSE
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ ദ്വാരക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ദ്വാരക എ യു പി എസ് . എല്‍.പി. വിഭാഗത്തില്‍ 12 ഡിവിഷനുകളിലായി 519 കുട്ടികളും, യു.പി വിഭാഗത്തില്‍ 14 ഡിവിഷനുകളിലായി 624 കുട്ടികളും ഉള്‍പ്പടെ ആകെ 1143 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റര്‍ അടക്കം 32 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി (CEADOM) യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.

അറിയിപ്പുകള്‍[തിരുത്തുക]

സ്കൂള്‍ വാര്‍ഷികം 2017 ഫെബ്രുവരി 17 വെള്ളിയാഴ്ച ഏവര്‍ക്കും സ്വാഗതം

ചരിത്രം[തിരുത്തുക]

    1953 ല്‍ നല്ലൂര്‍നാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ. സി.കെ നാരായണന്‍ നായരുടെ മാനേജ്മെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം 1968 ല്‍ തലശ്ശേരി രൂപതയ്ക്ക് വേണ്ടി റവ.ഫാ.ജോര്‍ജ്ജ് കഴിക്കച്ചാലില്‍ വിലയ്ക്ക് വാങ്ങി .പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ ഈ വിദ്യാലയം മാനന്തവാടി രൂപതാ കോര്‍പ്പറേറ്റില്‍ ലയിച്ചു. 
   എല്‍.പി. വിഭാഗത്തില്‍ 12 ഡിവിഷനുകളിലായി 519 കുട്ടികളും, യു.പി വിഭാഗത്തില്‍ 14 ഡിവിഷനുകളിലായി 624 കുട്ടികളും ഉള്‍പ്പടെ ആകെ 1143 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റര്‍ അടക്കം 32  അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ ഭൌതികവളര്‍ച്ച ഉള്‍പ്പടെയുള്ള എല്ലാ വികസനത്തിലും മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും നിര്‍ലോഭമായ സഹകരണം സ്മരണീയമാണ്

ഭൗതികസൗകര്യങ്ങള്‍[തിരുത്തുക]

  • എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം
  • ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റ്
  • വിശാലമായ ഗ്രൗണ്ട്
  • ലൈബ്രറി&റീഡിംഗ് റൂം
  • കുട്ടികള്‍ക്കായി ശിശുസൗഹൃദപാര്‍ക്ക്
  • കമ്പ്യൂട്ടര്‍ലാബ്
  • കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍[തിരുത്തുക]

ക്ലബ്ബുകള്‍[തിരുത്തുക]

മുന്‍ സാരഥികള്‍[തിരുത്തുക]

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
  1. എ. സി സരോജിനി
  2. കെ ജെ പൌലോസ്
  3. വി.പി ജോണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍[തിരുത്തുക]

  1. ഹണി കുര്യാക്കോസ് (നെതര്‍ലന്റ് സില്‍ രിഹാജ ഹോസ്പിറ്റലില്‍ തീയേറ്റര്‍ അസിസ്റ്റന്റ്‌)
  2. സിന്ദു ജോസഫ്‌ (C E O Coginicor Technologies)
  3. ഡോ. വിനോദ് കെ ജോസ് (Executive Director "The Caravan")
  4. കെ എം ജോര്‍ജ്ജ് കുരിശിങ്കല്‍ (Manager Federal Bank)

വിദ്യാലയത്തിലെ 2016-17 അക്കാദമിക്ക് വര്‍ഷത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍[തിരുത്തുക]

വായനയുടെ ലോകം[തിരുത്തുക]
15456 1.jpg 15456 2.jpg 15456 3.jpg
ഗോത്രജ്യോതി[തിരുത്തുക]
15456 6.jpg 15456 7.jpg
ജീവകാരുണ്യ കുടുക്ക[തിരുത്തുക]
15456 9.jpg
ജീവകാരുണ്യ ബക്കറ്റ്[തിരുത്തുക]
15456 10.jpg 15456 11.jpg
ജീവകാരുണ്യ സഹായനിധി[തിരുത്തുക]
15456 12.jpg
എനര്‍ജി സേവിംഗ്[തിരുത്തുക]
15456 13.jpg 15456 14.jpg
ആരോഗ്യ സര്‍വ്വേ[തിരുത്തുക]
15456 15.jpg 15456 16.jpg
നിര്‍ധനര്‍ക്ക് മരുന്നുപെട്ടി[തിരുത്തുക]
15456 17.jpg
ശുചിത്വശീലം- കൈകഴുകല്‍[തിരുത്തുക]
15456 18.jpg 15456 19.jpg
സ്നേഹസമ്മാനം[തിരുത്തുക]
15456 20.jpg
പഠനവീട്.[തിരുത്തുക]
എ യു പി എസ് ദ്വാരക/ പഠനവീട് ദ്വാരക എ യു പി സ്കൂൾ പഠനവീട് പത്തിൽ കുന്ന് കോളനിയിൽ വാർഡ് മെമ്പർ ശ്രീമതി ഷീല കമലഹാസൻ ഉദ്ഘാടനം ചെയ്തു http://schoolwayanad.blogspot.in/2016/09/2.html
അരിനിരക്കുന്ന് കോളനിയിൽ വാർഡ് മെമ്പർ ശ്രീമതി ഫിലോമിന ഉദ്ഘാടനം ചെയ്തു

വഴികാട്ടി[തിരുത്തുക]

Loading map...
Leaflet | © OpenStreetMap contributors

സ്കൂള്‍ ബ്ലോഗ്‌ -മൊബൈല്‍ ആപ്ലികേഷന്‍[തിരുത്തുക]

  1. സ്കൂള്‍ ബ്ലോഗ്‌ [[1]]
School Blog

No comments:

Post a Comment