Wednesday, 1 June 2016
Sunday, 1 May 2016
ഒത്തിരി സ്വപ്നങ്ങളോടെ ഒന്നാംക്ലാസ്സിലേക്ക്
2016 മെയ്യ് 2:
ജയപരാജയങ്ങളുടെ ഭീതിയില്ലാതെ .... അവധിക്കാലത്തിന്റെ
മധുരസ്മരണകള്‍ കൂട്ടുകാരോട് പങ്കുവയ്ക്കുവാനും .. റിസള്‍ട്ട് ബോര്‍ഡില്‍ തന്റെയും
കൂട്ടുകാരുടെയും പേരുകള്‍ കണ്ടെത്തി വിജയമുറപ്പിക്കാനും കുട്ടികൂട്ടുകാര്‍ ഇന്ന്
സ്കൂളിലെത്തി...
അവര്‍ക്ക് കൂട്ടായി രക്ഷിതാക്കളുടെ കൈപിടിച്ച് ഒന്നാംക്ലാസ്സിലേക്ക് ഒത്തിരി
സ്വപ്നങ്ങളോടെ കൊച്ചുകൂട്ടുകാരും ....
പാടിച്ചിറ സെന്റ് .സെബാസ്റ്യൻസ് എ .യു .പി സ്കൂളിലെ ചില കാഴ്ചകൾ
Monday, 1 June 2015
Subscribe to:
Posts (Atom)