Friday, 16 September 2016

QUIZ

. സൈക്കോളജിയുടെ പിതാവ്?

2.മോഡേൺ സൈകോളജിയുടെ പിതാവ്?

3.ego centric approch ആരുടെ Concept?

4. Action reserch ന്റെ നിർമാതാവ?

5. ആദ്യ behaviourist ആയി കരുതുന്നത്?

6 multiple Intelligence ന്റെ പിതാവ്?

7.EQ വിന്റെ ഉപജ്ഞാതാവ്?

8.father of social constructivist?

9. IQ വിന്റെ ഉപജ്ഞാതാവ്?

10.NCERT establishe

1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)


9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?

ചമ്പാരന്‍ സമരം (ബീഹാര്‍)

?
10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?

വിന്‍സ്റ്റന്‍ ചര്‍ച്ചില്‍




11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?

ഭഗവദ് ഗീത


12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍


13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?

ഗോപാലകൃഷ്ണ ഗോഖലെ


14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?

1922-ല്‍ ജയില്‍ വാസത്തിനിടയില്‍


15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?

ഗുജറാത്തി


16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?

“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍


17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?

ബര്‍ദോളി


18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?

ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍


19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?

ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)


20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?

തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്


21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?

ആഖാഘാന്‍ പാലസ്


22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?

ചൌരിചൌരാ സംഭവം


23. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?

വാര്‍ദ്ധയില്‍


24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?

ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)


25. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?

ഹിന്ദ് സ്വരാജ്


26. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?

ജോഹന്നാസ് ബര്‍ഗില്‍


27. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

അയ്യങ്കാളിയെ


28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?

ദണ്ഡിയാത്ര


29. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?

നവ്ഖാലി


30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?

ക്ഷേത്ര പ്രവേശന വിളംബരത്തെ


31. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?

ക്രിപ്സ് മിഷന്‍


32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക


33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?

കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )


34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?

സി.രാജഗോപാലാചാരി


35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?

നവ ജീവന്‍ ട്രസ്റ്റ്


36. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?

എന്റെ ഗുരുനാഥന്‍


37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?

മഹാദേവ ദേശായി


38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?

1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍


39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?

മഡലിന്‍ സ്ലേഡ് (Madlin Slad)


40. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?

ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്


41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

യേശുക്രിസ്തു


42. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍


43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?

1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)


 44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?

ജവഹര്‍ലാല്‍ നെഹ്രു


45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?

ജോണ്‍ ബ്രെയ് ലി


46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?

സുഭാഷ് ചന്ദ്രബോസ്


47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?

ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു


48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?

ശ്യാം ബെനഗല്‍


49. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?

നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്


50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?

രാജ്ഘട്ടില്‍


51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?

1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.


ഗാന്ധി ക്വിസ്  - 2

ഗാന്ധിജി ജനിച്ചത് എന്നായിരുന്നു?

1869 ഒക്ടോബർ 2


ഗാന്ധിജിയുടെ യഥാർത്ഥ പേര്

മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി


ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ ആയിരുന്നു ?

 ദക്ഷിണാഫ്രിക്കയിൽ


ഗാന്ധിജിയെ ആദ്യമായി "രാഷ്ട്രപിതാവ്‌ "എന്ന് വിളിച്ചത് ആര്

സുഭാഷ്‌ ചന്ദ്രബോസ്


ഗാന്ധിജിയെ ആദ്യമായി "മഹാത്മാ" എന്ന് സംബോധന ചെയ്തത് ആര് ?

ടാഗോർ


ഗാന്ധിജിയെ "അർദ്ധനഗ്നനായ ഫക്കീർ" എന്ന് വിശേഷിപ്പിച്ചത് ആര് ?

വിൻസ്റെൻ ചർച്ചിൽ


ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് എപ്പോൾ ?

1920 ആഗസ്റ്റ്‌ 18


ഗാന്ധിജിയുടെ ആദ്യ കേരളസന്ദർശനം എന്തിന്റെ പ്രചരണാർത്ഥം ആയിരുന്നു ?

ഖിലാഫത്ത് പ്രസ്ഥാനം


ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?

ഗോപാലകൃഷ്ണ ഗോഖലെ


ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപെടുന്നത് ആര് ?

സി രാജഗോപാലാചാരി


ഗാന്ധിജി ഇന്ധ്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം ഏതായിരുന്നു?

ചമ്പാരൻ സമരം


ഗാന്ധിജിയുടെ ആത്മകഥയുടെ പേര് ?

"എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ "


ഗാന്ധിജിയുടെ ആത്മകഥ ഏതു ഭാഷയിലായിരുന്നു എഴുതിയത് ?

ഗുജറാത്തി


ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?

മഹാദേവ ദേശായി


ജനുവരി-9 പ്രവാസി ദിനമായി ആചരിക്കാനുള്ള കാരണം ?

ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച് ഗാന്ധിജി


ഇന്ധ്യയിലേക് തിരിച്ചുവന്നതിന്റെ ഓർമയ്ക്കായി ഗാന്ധിജിയുടെ ജീവിതത്തെ സ്വാധീനിച്ച രണ്ട് നാടകങ്ങൾ ഏതെല്ലാമായിരുന്നു?

ശ്രാവണകുമാരൻ , ഹരിശ്ചന്ദ്ര


ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച പത്രം ?

ഇന്ത്യൻ ഒപ്പീനിയൻ (Indian Opinion)



ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം ?

ഫീനിക്സ്



കസ്തൂര്ബാ ഗാന്ധി ഏത് ജയില് വാസത്തിനിടയിലാണ് മരിച്ചത്?

ആഖാഘാൻ പാലസ്


“ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?

വാർധ യിൽ



ഗാന്ധിജിയെ സ്വാധീനിച്ച ഗ്രന്ഥം ഏതാണ്?

ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)




ഗാന്ധിജി ആദ്യമായി ജയിൽ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?

ജോഹന്നാസ് ബർഗിൽ


“ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്

എന്തിനെയാണ്?

ക്ഷേത്ര പ്രവേശന വിളംബരത്തെ


“പൊളിയുന്ന ബാങ്കില് നിന്ന് മാറാന് നല്കിയ കാലഹരണപ്പെട്ട ചെക്ക്”-

ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?

ക്രിപ്സ് മിഷന്


ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?

കെ.രാമകൃഷ്ണപ്പിള്ള


ഗാന്ധി കൃതികളുടെ പകർപ്പവകാശം ആർക്കാണ്?

നവ ജീവൻ ട്രസ്റ്റ്


" ദേശസ്നേഹികളുടെ രാജകുമാരൻ " എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?

സുഭാഷ് ചന്ദ്രബോസ്


ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

അയ്യങ്കാളിയെ


സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

യേശുക്രിസ്തു


ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?

മഹാദേവ ദേശായി


മീരാ ബെൻ എന്ന പേരിൽ പ്രശസ്തയായ ഗാന്ധി ശിഷ്യ?

മഡലിൻ സ്ലേഡ് (Madlin Slad)


"ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല." ഗന്ധിജിയെപറ്റി ഇങ്ങനെ അഭിപ്രായപെട്ടത് ആര് ?

ആൽബർട്ട് ഐൻസ്റ്റിൻ


“നമ്മുടെ ജീവിതത്തിൽ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” -ആരുടെ വാക്കുകളാണിവ ?

ജവഹർലാൽ നെഹ്‌റു


ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?

രാജ്ഘട്ടിൽ


ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ?

ബാബാ ആംതെ


ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?

അഹൻ‌ഗാമേജ് ട്യൂഡർ അരിയരത്ന


അതിർത്തിഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നത് ?

ഘാൻ അബ്ത്തുൽ ഗാഫർ ഘാൻ


കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത് ?

ജോ മോ കെനിയാറ്റ


ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്. ?

നെൽസണ്‍ മണ്ടേല


അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?

മാർട്ടിൻ ലൂഥർ കിംഗ്




സ്വാതന്ത്ര്യ സമര ചരിത്രക്വിസ് (swaathanthrya samara quiz)

*.നമുക്ക് സ്വാതന്ത്ര്യം ലഭിച്ചവർഷം?

* 1947 ആഗസ്റ്റ്‌  15

*  സ്വതന്ത്ര സമരത്തിന്‌നേത്രുത്വം കൊടുത്തപ്രധാന സംഘടന ?

*  ഇന്ത്യൻ നാഷണൽകോണ്‍ഗ്രസ്

*  "സ്വാതന്ത്ര്യം എന്റെജന്മാവകാശമാണ് ഞാനത്നേടുകതന്നെ ചെയ്യും    "-ഇങ്ങനെ പറഞ്ഞതാര്?

*  ബാലഗംഗാതര തിലകൻ

*  ഇന്ത്യൻ നാഷണൽകോണ്‍ഗ്രസിന്റെസ്ഥാപകൻ ആര്?

*  എ. ഒ.ഹ്യൂം



*  പ്രവർത്തിക്കുകഅല്ലെങ്കിൽ മരിക്കുക എന്നആഹ്വാനം ഗാന്ധിജി   നൽകിയതെപ്പോൾ?

*  ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത്

*  ബ്രിറ്റീഷുകാർക്കെതിരെപോരാടാൻ ഇന്ത്യൻനാഷണൽ ആർമിസ്ഥാപിച്ചത് ആര്?

*  സുഭാഷ് ചന്ദ്ര ബോസ്

*  ഇന്ത്യ സ്വാതന്ത്ര്യംനേടുമ്പോൾ ആരായിരുന്നുബ്രിട്ടന്റെ പ്രധാനമന്ത്രി?

*  ക്ലമന്റ് ആറ്റ്ലി        

     

*  ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം നടന്ന വർഷം?

*  1857

*  ബ്രിട്ടീഷുകാർ   ഇന്ത്യയിൽവന്നത് എന്തിനു വേണ്ടിആയിരുന്നു?

*  കച്ചവടത്തിന് വേണ്ടി

*  കച്ചവടത്തിന് വേണ്ടിബ്രിട്ടീഷുകാർ ഇന്ത്യയിൽസ്ഥാപിച്ച കമ്പനി?

*  ഈസ്റ്റ്‌ ഇന്ത്യ കമ്പനി

*  ഇന്ത്യയിൽ ബ്രിട്ടീഷ്ഭരണത്തിന് അടിത്തറയിട്ടയുദ്ധം?

*  പ്ലാസ്സി യുദ്ധം

*  ഗാന്ധിജിയുംഅനുയായികളും ചേർന്ന്ദണ്ഡിയാത്ര ആരംഭിച്ചതുഎവടെ നിന്ന് ?

*  സബർമതി ആശ്രമത്തിൽനിന്ന്-1930

*  രാഷ്ട്രപിതാവ്‌  എന്നവിശേഷണം ഗാന്ധിജിക്ക്നല്കിയത്  ആര്?

*  സുഭാഷ് ചന്ദ്ര ബോസ്

*  ബ്രിട്ടീഷുകാർക്കെതിരെപോരാടിയ മലബാറിലെരാജാവ് ആര്?

*  പഴശ്ശി രാജ

*  ജാലിയൻ വാല ബാഗ്കൂട്ടക്കൊല നടന്നത്എവിടെ വച്ചാണ്?

*  അമ്രിതസർ   {1919ഏപ്രിൽ 13}

*   ഇന്ത്യൻ നാഷണൽകോണ്‍ഗ്രസ്സിന്റെ ആദ്യവനിതാ പ്രസിഡന്റ്?

*  ആനി ബസന്റ്

*  ഇന്ത്യൻ നാഷണൽകോണ്‍ഗ്രസ്സിന്റെ ആദ്യത്തെഇന്ത്യക്കാരിയായ വനിതാ പ്രെസിഡന്റ് ?

*  സരോജിനി നായിഡു



*  ആരാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ്‌  റിപ്പബ്ലിക്കൻഅസോസിയേഷൻ സ്ഥാപിച്ചത്?

*  ചന്ദ്രശേഖർ ആസാദ്‌ (1921)

*  “സാരേ ജഹാംസെ  അച്ഛാ”എന്ന ദേശ ഭക്തി ഗാനംരചിച്ചത് ആര്?

*  മുഹമ്മദ്‌ ഇഖ്‌ബാൽ .

*  ലാൽ-ബാൽ-പാൽ എന്നപേരിൽ അറിയപ്പെട്ടിരുന്നനേതാക്കൾ ആരൊക്കെ?

*  ലാലാ ലജ്പത് റായ്‌,-ബാല ഗംഗാതര തിലകൻ,-ബിപിൻ ചന്ദ്ര പാൽ

* “ജനഗണമന ” ആദ്യമായിപാടിയതെന്ന്?

*  1911 ഡിസംബർ  27 ഇന്ത്യൻ  നാഷണൽകോണ്‍ഗ്രസിന്റെ   കല്കട്ടസമ്മേളനത്തിൽ വച്ച്  .

*  കേരളത്തിൽഉപ്പുസത്യാഗ്രഹത്തിനുനേത്രുത്വം കൊടുത്തത്ആര്?

*  കെ .കേളപ്പൻ

*  "നിങ്ങൾ എനിക്ക് രക്തംതരൂ ,ഞാൻ നിങ്ങൾക്ക്സ്വാതന്ത്ര്യം തരാം"-ഇങ്ങനെപറഞ്ഞതാര്?

*  സുഭാഷ് ചന്ദ്ര ബോസ്

No comments:

Post a Comment