ഒക്ടോബർ 16
ലോക ഭക്ഷ്യദിനം
ലോക ഭക്ഷ്യദിനം
ഭക്ഷ്യദിന പ്രതിജ്ഞ
-------------------
-------------------
ഭക്ഷണം അനിവാര്യവും അതിനാൽത്തന്നെ അമൂല്യവുമാണെന്ന് ഞാനറിയുന്നു. ഒരുപാടു പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് എന്റെ മുന്നിലെത്തുന്ന ഭക്ഷണം. അതിന് അവരോരോരുത്തരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെയും അന്യന്റെയും ഭക്ഷണത്തെ ഞാൻ ബഹുമാനിക്കുന്നു. വിശപ്പ് ഏവർക്കുമൊരുപോലാണെന്നും ഞാൻ ഭക്ഷണം കഴിക്കുമ്പോൾ വിശന്നു വലയുന്നവർ ഏറെയുണ്ടെന്നും ഞാനറിയുന്നു. അതിനാൽ ഞാനൊരിക്കലും അൽപം പോലും ഭക്ഷണം പാഴാക്കില്ലെന്നും വിശക്കുന്ന വയറിനായി എന്റെ ഭക്ഷണത്തിലൊരു പങ്ക് നിറമനസ്സോടെ നീക്കിവയ്ക്കാൻ സർവദാ സന്നദ്ധനാണെന്നും ഇതിനാൽ ദൃഢപ്രതിജ്ഞ ചെയ്തുകൊള്ളുന്നു.
No comments:
Post a Comment